ഒരു യാത്രക്കാരൻ / യാത്രക്കാരി എങ്ങനെയാവണമെന്ന് ജീന മൊറല്ലോയേ കണ്ടു പഠിക്കണം. അമേരിക്കയിൽ ജനിച്ച് പോർച്ചുഗലിലെ ലിസ്ബണിൽ താമസിക്കുന്ന ജീന യു . എന്നിൽ അംഗ രാഷ്ട്രങ്ങളായ 193 രാജ്യങ്ങളും ഇതിനിടെ സന്ദർശിച്ചു കഴിഞ്ഞു. എല്ലാം തനിച്ചുള്ള യാത്രകൾ.
- 50 ഡിഗ്രി വരെ ഊഷ്മാവ് താഴുന്ന സൈബീരിയ അടക്കം അവർ ഒറ്റക്ക് ..
ഏറ്റവും നല്ല യാത്രാനുഭവം നൽകിയത് ഐസ് ലാൻഡ് എന്നു പറയുന്ന ജീന യാത്രികർക്ക് ഒരു പാഠ പുസ്തകമായിരിക്കും തീർച്ച....
യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന അവരുടെ വെബ്സെറ്റ് https://adventurousgina.com/