Mangroves
യാത്ര, അനുഭവം , വായന
Monday, September 27, 2021
പിട്ടി - ലക്ഷദ്വീപിലെ പക്ഷി സങ്കേതം
›
കടൽ പക്ഷികൾ മാത്രം അധിവസിക്കുന്ന ഒരു പക്ഷി തുരുത്താണ് പിട്ടി.ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പക്ഷി സങ്കേതം ആണ് ഇത...
Saturday, September 11, 2021
ബിരിയാണി
›
*ബിരിയാണി* സ ന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ വായിച്ചപ്പോഴാണ് പെരുമാൾപ്പുരത്ത് തൃക്കോട്ടൂർ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴ...
4 comments:
Monday, September 6, 2021
വൈകും മുൻപെ
›
കേ രള പോലീസിന്റെ അഭിമാനം വാനോളമുയർത്തിയ ഋഷിരാജ് സിങ് ഐ.പി. സ് എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച വൈകും മുൻപേ എന്ന പുസ്തകം വ്യത്യസ്തമ...
2 comments:
Sunday, September 5, 2021
*നല്ല അധ്യാപകൻ*
›
വീ ണ്ടും ഒരധ്യാപക ദിനം കൂടി കടന്നു പോകുന്നു. അധ്യാപകവൃത്തി തുടങ്ങിയിട്ട് 17 വർഷം . ആദ്യത്തെ നാലു വർഷം കോഴിക്കോടുള്ള ഒരു പ്രൈവറ്റ് കോളേജിൽ ...
Wednesday, September 1, 2021
അലോവേര അഥവാ കറ്റാർവാഴ
›
സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശ...
Saturday, August 28, 2021
നെക്സ്റ്റ് ജെൻ മൈൻഡ് റീഡർ ആപ്പുകൾ
›
മൊബൈൽ ഫോണിൽ നിർമ്മിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആപ്പുകളുടെ ഉപയോഗം ദിനംപ്രതി കൂടി വരുന്നു. ആപ്പിൾ ഫോണി...
ബിരിയാണിക്കൈത അഥവാ രംഭ.
›
ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവാ രംഭ. ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ...
‹
›
Home
View web version